LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

nitish kumar

Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

ആര്‍ ജെ ഡി കേന്ദ്രത്തില്‍ തന്നെ ശക്തമായി പിന്തുണയ്ക്കുമെന്ന ഉറപ്പ് ഇതിനകം നിതീഷിന് കിട്ടിയിട്ടുണ്ട്. നിതീഷ് പ്രധാനമന്ത്രി പദത്തിന് യോഗ്യനാണ് എന്ന തേജസ്വിയുടെ പ്രസ്താവന ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ ഒരു പക്ഷെ ആര്‍ ജെ ഡിയും ജെ ഡി യുവും തമ്മില്‍ ലയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല

More
More
National Desk 3 years ago
National

എല്ലാവരും ഒന്നിച്ചുനിന്നാല്‍ 2024-ല്‍ ബിജെപിയെ 50 സീറ്റിലൊതുക്കാം- നിതീഷ് കുമാര്‍

ബിജെപി വിരുദ്ധ മുന്നണിയെ ശക്തമാക്കുന്നതിന്റെ ഭാഗമായി മറ്റ് പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

More
More
National Desk 3 years ago
National

മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ ജെ ഡി യു പിന്‍വലക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്‌

എന്നാല്‍ ജെ ഡി യുവിന്‍റെ പുതിയ നീക്കം വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അടുത്ത മാസം 3,4 തിയതികളില്‍ നടക്കുന്ന ജെ ഡിയു ദേശിയ എക്സിക്യുട്ടീവിന് പിന്നാലെ ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടാകുമെന്നാണ് പാര്‍ട്ടിയുമായി അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്.

More
More
National Desk 3 years ago
National

കഴിയുമെങ്കില്‍ ബിഹാറിലെ പുതിയ സര്‍ക്കാരിനെ താഴെയിറക്കാന്‍ നോക്ക്; ബിജെപി എംപിയെ വെല്ലുവിളിച്ച് നിതീഷ് കുമാര്‍

മഹാഗഡ്ബന്ധന്‍ സര്‍ക്കാരിനെ എത്രയുംപെട്ടെന്ന് താഴെയിറക്കാന്‍ സുശീല്‍ കുമാര്‍ മോദിയോട് ആവശ്യപ്പെടുകയാണ്. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് ബിജെപിയില്‍ വലിയ സ്ഥാനം ലഭിക്കും

More
More
National Desk 3 years ago
National

നിതീഷ് കുമാര്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും- തേജസ്വി യാദവ്

പണത്തിന്റെയും അധികാരത്തിന്റെയും മാധ്യമങ്ങളുടെയുമെല്ലാം പിന്‍ബലത്തില്‍ ഇന്ത്യയില്‍നിന്ന് എല്ലാ വൈവിധ്യങ്ങളെയും തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്ത ബിജെപി രാജ്യത്തിന് ഭീഷണിയാണ്. ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

More
More
National Desk 3 years ago
National

ബിഹാര്‍ സര്‍ക്കാരിന്‍റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്; കൂടുതല്‍ സീറ്റുകള്‍ ആര്‍ ജെ ഡിക്ക്

മഹാഗഡ്ബന്ധന്‍ സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 31 മന്ത്രിമാരാകും ഇന്ന് സ്ഥാനമേല്‍ക്കുന്നത്. രാവിലെ 11.30ഓടെ രാജ് ഭവനില്‍ ചടങ്ങുകള്‍ ആരംഭിക്കും.

More
More
National Desk 3 years ago
National

പ്രതിനിധ്യം നല്‍കിയാല്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ അംഗമാകും; താത്പര്യം പ്രകടിപ്പിച്ച് സിപിഐ

ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടുത്തിടെ ഡൽഹിയിൽ വെച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാഗഡ്ബന്ധന്‍ സർക്കാരിന്റെ മുൻഗണനകളെക്കുറിച്ച് അവർ ചർച്ച നടത്തി. സർക്കാരിന്‍റെ മറ്റ് സഖ്യകക്ഷികളുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.

More
More
National Desk 3 years ago
National

ആര്‍ ജെ ഡിക്ക് 18 മന്ത്രിമാരെ വേണമെന്ന് തേജസ്വി യാദവ്

മന്ത്രിസഭയില്‍ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന ധാരണ. ആര്‍ ജെ ഡി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പട്ടതിനു പിന്നാലെ മന്ത്രിസഭയിൽ ചേരണമെന്ന് സിപിഐഎംഎല്ലിനോട് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
National Desk 3 years ago
National

2024-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തുണ്ടാവില്ല- നിതീഷ് കുമാര്‍

ഞാന്‍ മുഖ്യമന്ത്രിയായാലും ഇല്ലെങ്കിലും അദ്ദേഹം (നരേന്ദ്രമോദി) 2024-ല്‍ പ്രധാനമന്ത്രിയാകില്ല. 2014-ല്‍ അധികാരത്തില്‍ വന്നവര്‍ 2024-ല്‍ ഉണ്ടാവുമെന്ന് പറയാനാകുമോ?

More
More
National Desk 3 years ago
National

ആർജെഡി- നിതീഷ് കുമാർ കൂട്ടുകെട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കും - പ്രശാന്ത് കിഷോര്‍

ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. അദ്ദേഹം ആര്‍ ജെ ഡിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപികരിക്കുമ്പോള്‍ ഏട്ടാമത്തെ തവണയാണ് അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയാകുക. എന്നാല്‍ പലപ്പോഴും അദ്ദേഹത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. നിതീഷ് കുമാറിന്‍റെ ഉയര്‍ച്ച - താഴ്ച്ചകള്‍ താന്‍ അടുത്തുനിന്നും കണ്ടിട്ടുണ്ടെന്നും' പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാർ നേതൃത്വം നൽകിയിരുന്ന ജനതാദളിന്റെ ഭാ​ഗമായിരുന്ന പ്രശാന്ത് കിഷോർ നേരത്തെ പാർട്ടി വിട്ടിരുന്നു.

More
More
Web Desk 3 years ago
Keralam

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ബിജെപി എം എല്‍ എമാരോട് തുടര്‍നിര്‍ദ്ദേശത്തിനായി കാത്തിരിക്കാന്‍ ബിജെപി നിര്‍ദ്ദേശം നല്‍കി. ജെ ഡി യു എം എല്‍ എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌.

More
More
Web Desk 3 years ago
Keralam

സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി; നിതീഷ് കുമാര്‍ എന്‍ ഡി എ വിടുമെന്ന് റിപ്പോര്‍ട്ട്‌

നിതീഷ് കുമാര്‍ എൻ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് എം എൽ എമാരുടെ അടിയന്തര യോഗം പാറ്റ്നയിൽ നടക്കും. നാളെ എം പിമാരുടെ യോഗവും ചേരും. ആർജെഡിയും കോൺഗ്രസും എം എൽ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആർ ജെ ഡി കോൺഗ്രസ്

More
More
National Desk 3 years ago
National

നിതീഷ് കുമാർ തേജസ്വിയുടെ വീട്ടില്‍; ബിജെപി പാളയത്തില്‍ അമ്പരപ്പ്

ബിജെപിയുടെ ഉരുക്കുകോട്ടയായ ബോചഹാനില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്‍റെ പാര്‍ട്ടി ഉജ്വല വിജയം നേടിയതിന്റെ അമ്പരപ്പ് ഇനിയും ബിജെപി ക്യാബുകളെ വിട്ടുപോയിട്ടില്ല. നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടി ഏറ്റവുംവലിയ ഒറ്റകക്ഷിയായത് ബിജെപിയാണ്‌

More
More
National Desk 4 years ago
National

മോദിക്ക് കഴിവും യോഗ്യതയുമുളള മക്കളില്ലാത്തതിന്റെ അസൂയയാണ്- ലാലുപ്രസാദ് യാദവ്

മോദിക്ക് മകനോ മകളോ ഇല്ല. നിതീഷ് കുമാറിന്റെ മകന് രാഷ്ട്രീയത്തില്‍ ശോഭിക്കാനും കഴിഞ്ഞിട്ടില്ല. കഴിവും യോഗ്യതയുമുളള മക്കളില്ലാത്തതിന്റെ അസൂയയാണിത്. അതില്‍ നമുക്കെന്ത് ചെയ്യാനാകും

More
More
National Desk 4 years ago
National

പ്രധാനമന്ത്രിയാകാനുളള എല്ലാ യോഗ്യതകളും നിതീഷ് കുമാറിനുണ്ടെന്ന് ജെഡിയു

നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനുളള എല്ലാ യോഗ്യതയുമുണ്ട്. ഇത് പ്രധാനമന്ത്രിക്കെതിരായ വെല്ലുവിളിയല്ല' എന്ന് ജെഡിയു ദേശീയ കൗണ്‍സില്‍ യോഗത്തിനുശേഷം കെ. സി. ത്യാഗി പറഞ്ഞു.

More
More
Web Desk 4 years ago
National

മരങ്ങളെയും, മൃഗങ്ങളെയും എണ്ണി തിട്ടപ്പെടുത്താമെങ്കില്‍ ജാതി സെന്‍സസിലൂടെ മനുഷ്യരെയുമാകാം - തേജസ്വി യാദവ്

ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിഷ് കുമാറും, തേജസ്വി യാദവും ഇന്നലെയാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ആദ്യമായാണ് നിതിഷ് കുമാറും, തേജസ്വി യാദവും ഒരേ കാര്യം ഒരുമിച്ച് ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍

More
More
Web Desk 4 years ago
National

ജാതി സെന്‍സസ് കേന്ദ്രം നടത്തിയില്ലെങ്കില്‍ സംസ്ഥാനം നടത്തുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയുള്ളവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും നിതിഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന നിലപാടിലായിരുന്നു നിതിഷ് കുമാര്‍.

More
More
News Desk 5 years ago
National

സമൂഹ മാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി: ബീഹാർ മുഖ്യമന്ത്രി

സർക്കാരിനേയും മന്ത്രിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍

More
More
National Desk 5 years ago
National

ലൌവ്‌ ജിഹാദ്, കര്‍ഷക സമരം, കാലുവാരല്‍ - ബിജെപി-ജെഡിയു ബന്ധം ഉലയുന്നു

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദല്‍ യുണൈറ്റഡിനെ കാലുവാരി ന്യൂനപക്ഷമാക്കിയതിനെ തുടര്‍ന്ന് ബിജെപിക്കും ജെഡിയുവിനും, ഇടയില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നത മറനീക്കുന്നു

More
More
National Desk 5 years ago
National

ബിഹാറില്‍ കുറ്റ കൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ

ബിഹാറില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ. 2406 കൊലപാതകങ്ങളും 1106 ബലാത്സംഗങ്ങളുമാണ് കഴിഞ്ഞ ഒന്‍പത് മാസത്തിനുളളില്‍ ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ക്രൈം റിപ്പോര്‍ട്ട് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നത്

More
More
National Desk 5 years ago
National

ബിഹാറില്‍ സൗജന്യ കൊറോണ വാക്‌സിന്‍ അനുമതി നല്‍കി നിതീഷ്‌കുമാര്‍

ബിഹാറില്‍ സൗജന്യ കൊറോണ വാക്‌സിന്‍ അനുമതി നല്‍കി നിതീഷ്‌കുമാര്‍

More
More
National Desk 5 years ago
National

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിജെപിയില്‍ നിന്ന് രണ്ടു ഉപമുഖ്യമന്ത്രിമാര്‍

14 അംഗ മന്ത്രി സഭയും നിതീഷിനോപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ബിജെപിയില്‍ നിന്ന് രണ്ടുപേര്‍ ഉപ മുഖ്യമന്ത്രിമാരായി അധികാരമേറ്റു. രേണു ദേവി, തര്‍കിഷോര്‍ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാരായത്

More
More
News Desk 5 years ago
National

ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

More
More
National Desk 5 years ago
National

ബീഹാര്‍: നിതീഷ് ഇടയുന്നു; എന്‍ഡിഎയില്‍ പ്രതിസന്ധി രൂക്ഷം

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത്. ഞായറാഴ്ച വീണ്ടും യോഗം ചേരുമെന്ന് മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

More
More
Mehajoob S.V 5 years ago
Editorial

നിഷ്കളങ്കരെ ഇത് പാർട്ടി വേറെയാണ് - എസ്. വി. മെഹ്ജൂബ്

സീറ്റെത്ര കുറഞ്ഞാലും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി -- പ്രധാനമന്ത്രി മോഡിയും ബിജെപിയിലെ പ്രാദേശിക നേതാക്കന്മാരും കേരളത്തിലെ പ്രമുഖ നേതാവ് അല്‍ഫോന്‍സ്‌ കണ്ണന്താനവും ഇക്കാര്യം അസന്നിഗ്ദമായി പ്രഖ്യാപിച്ചു

More
More
National Desk 5 years ago
National

മോദിക്കും നിതീഷിനും ഈ മുപ്പത്തിയൊന്നുകാരനെ തടയാനാവില്ല - തേജസ്വി യാദവ്

ബിജെപിയുടെ പണത്തിനോ കായിക ബലത്തിനോ തന്നെ തടയാനായില്ല; തേജസ്വി യാദവ്

More
More
National Desk 5 years ago
National

നിതീഷ് കുമാറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ദിഗ്‌വിജയ് സിംഗ്

നിതീഷ് ബിജെപി ബന്ധം ഉപേക്ഷിക്കണമെന്നും ദിഗ്‌വിജയ് ആവശ്യപ്പെട്ടു. ബീഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെയാണ് ദിഗ്‌വിജയിയുടെ പ്രസ്താവന.

More
More
National Desk 5 years ago
National

ബീഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍; തുടക്കത്തില്‍ എന്‍ഡിഎ മുന്നില്‍

ആകെയുള്ള 243 സീറ്റില്‍ 127 സീറ്റുകളില്‍ എന്‍ ഡി എ മുന്നേറുകയാണ്. സഖ്യത്തിലെ രണ്ടാം കക്ഷിയായ ബി ജെ പി സംസ്ഥാനത്തെ ഒന്നാം കക്ഷിയാകുന്ന തരത്തിലുള്ള ട്രെന്ടാണ്‌ ഇപ്പോള്‍ കാണുന്നത്

More
More
National News 5 years ago
National

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ

സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിന്റെ വിധി നാളെ ഉച്ചയോടെ പുറത്തുവരും. ബിജെപിക്ക് ഏറെ നിർണായകമായ തെരഞ്ഞെടുപ്പ് ഫലമാണ് ഇത്.

More
More
News Desk 5 years ago
National

ബീഹാറിൽ നിതീഷ്-യോ​ഗി വാക്പോരാട്ടം കനക്കുന്നു

ബീഹാർ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം പൊടിപൊടിക്കെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള വാക്പോര് കനക്കുന്നു.

More
More
National Desk 5 years ago
National

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; അതിശക്തമായ സുരക്ഷ

സീമാഞ്ചൽ മേഖലയിൽ നിന്നുൾപ്പടെ 94 മണ്ഡലങ്ങളിൽ നിന്നുള്ളവരാണ് നാളെ പോളിംഗ് ബൂത്തുകളിൽ എത്തുക. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിശക്തമായ സുരക്ഷയാണ് ഇതിനകം ഒരുക്കിയിരിക്കുന്നത്.

More
More
National Desk 5 years ago
National

സംവരണം ജനസംഖ്യാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി

നിലവിലെ സംവരണ രീതി ദലിത്​-പിന്നാക്ക സമുദായത്തി​ൻെറ പുരോഗതിക്ക്​ എതിരാണെന്നും ജനസംഖ്യാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കണമെന്നും പുതിയ സെൻസസ് ഡാറ്റ ഉപയോഗിച്ച് മാത്രമേ ഇത് നടപ്പാക്കാൻ കഴിയൂ എന്നും നിതീഷ് കുമാർ.

More
More
National Desk 6 years ago
National

പൗരത്വ നിയമത്തെ അനുകൂലിച്ച പ്രശാന്ത് കിഷോറിനെ ജെഡിയു പുറത്താക്കി

പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാറാണ് നടപടി സ്വീകരിച്ചത്.

More
More
News Desk 6 years ago
National

പൗരത്വ ഭേദഗതിനിയമം ബീഹാറിൽ നടക്കില്ല; നിതീഷ് കുമാർ

ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ല, എൻ.ആർ.സി-യുമായി എൻ.പി.ആറി-നെ എന്തെങ്കിലും തരത്തിൽ ലിങ്ക് ചെയ്തിട്ടുണ്ടൊ എന്ന് സംസ്ഥാന സർക്കാർ പരിശോധിക്കും മുഖ്യമന്ത്രി നിയമസഭയ്ക്ക് ഉറപ്പുനൽകി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More